Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഇഷ്ടം എന്ന വാക്കിന്റെ പര്യായപദങ്ങൾ ഏതെല്ലാം?

  1. ഹിതം
  2. പ്രിയം
  3. ചിത്തം
  4. അഭീഷ്ടം

    A(i), (ii) എന്നിവ

    B(i), (ii), (iii) എന്നിവ

    C(i), (ii), (iv) എന്നിവ

    Dതന്നിരിക്കുന്നവ എല്ലാം

    Answer:

    C. (i), (ii), (iv) എന്നിവ

    Read Explanation:

    • ചിത്തം: മനസ്സ്, ബുദ്ധി

    • ഇഷ്ടം: ഹിതം, പ്രിയം, അഭീഷ്ടം


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
    'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
    താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
    കൂട്ടത്തിൽ പെടാത്തത് ?
    സമുദ്രം എന്ന പദത്തിന്റെ പര്യായം ഏതാണ് ?