Challenger App

No.1 PSC Learning App

1M+ Downloads
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :

Aആദർശം

Bമുകുരം

Cദർപ്പണം

Dകന്മദം

Answer:

D. കന്മദം

Read Explanation:

പര്യായം • കണ്ണാടി - ആദർശം ,മുകുരം,ദർപ്പണം • നിലാവ് - കൗമുദി, ജ്യോത്സന,ചന്ദ്രിക • ആരാമം -പൂന്തോട്ടം, ഉദ്യാനം • കട്ടിൽ - തളിമം, പര്യങ്കം


Related Questions:

കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.

പവിഴം എന്ന് അർത്ഥമുള്ള പദങ്ങൾ ഏവ?

  1. പ്രവാളം
  2. സുഭദ്രകം
  3. ഹിരണ്യം
  4. വിദ്രുമം
    'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?
    പര്യായം ശബ്ദം തിരിച്ചറിയുക : ഗജം
    മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :