Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികൾ ഇവയിൽ എന്തൊക്കെയാണ് ?

1.പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം.

2.കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത്.

3.സബ്സിഡി കുറയ്ക്കുന്നത്.

4.വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയാത്തത്

A1,2,3

B2,3

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശവും,കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നതും ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. സബ്സിഡി കുറയുന്നതും കർഷകർക്ക് വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയാത്തതും ഇതോടൊപ്പം ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.


Related Questions:

മൂലധനം എന്ന ഉൽപാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം എന്ത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉല്പാദന രീതി.
  2. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ചെലവ് രീതി സഹായിക്കുന്നു.
    ' ഗതാഗതം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഉൽപ്പാദന സാധ്യതാ വക്രം ഏത് സാമ്പത്തിക ആശയത്തെയാണ് പ്രധാനമായി സൂചിപ്പിക്കുന്നത് ?
    What is a reason for the persistence of poverty in India despite increased food production ?