Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏവ?

ഖബർ കെ ആർ മീര
പാവക്കുട്ടി ഗ്രേസി
അനർഘ നിമിഷം എസ് കെ പൊറ്റക്കാട്
എന്റെ വഴിയമ്പലങ്ങൾ വൈക്കം മുഹമ്മദ് ബഷീർ

AA-1, B-2, C-4, D-3

BA-2, B-4, C-1, D-3

CA-2, B-1, C-4, D-3

DA-4, B-1, C-2, D-3

Answer:

A. A-1, B-2, C-4, D-3

Read Explanation:

• അഗ്നിസാക്ഷി - ലളിതാംബിക അന്തർജനം • അയൽക്കാർ - പി കേശവദേവ് • അറബിപ്പൊന്ന് - എം ടി, എൻ പി മുഹമ്മദ് • അവകാശികൾ - വിലാസിനി • അശ്വത്ഥാമാവ് - മാടമ്പ് കുഞ്ഞിക്കുട്ടൻ • ആഹിലയുടെ പെൺകുട്ടികൾ - സാറാ ജോസഫ് • ഇനി ഞാൻ ഉറങ്ങട്ടെ - പി കെ ബാലകൃഷ്ണൻ • ഇന്ദുലേഖ - ഓ ചന്തു മേനോൻ • ഉൾക്കടൽ ജോർജ് - ഓണക്കൂർ • ഒരു ദേശത്തിന്റെ കഥ - എസ് കെ പൊറ്റക്കാട് • ഒരു വഴിയും കുറേ നിഴലുകളും - രാജലക്ഷ്മി • ഒരു സങ്കീർത്തനം പോലെ - പെരുമ്പടവ് ശ്രീധരൻ • കയർ - തകഴി ശിവശങ്കരപ്പിള്ള • കാലം - എം ടി വാസുദേവൻ നായർ • ഖസാക്കിന്റെ ഇതിഹാസം - ഓ വി വിജയൻ • ഗുരു - കെ സുരേന്ദ്രൻ • ഗുരു സാഗരം - ഒ വി വിജയൻ • ചെമ്മീൻ - തകഴി • തട്ടകം - കോവിലൻ


Related Questions:

"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?
ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന് ആമുഖം എഴുതിയത് ആരാണ് ?
'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ് ?