Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല

  2. 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി

  3. 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി

A1 and 2

B2 and 3

C1 and 2

D1,2&3

Answer:

A. 1 and 2

Read Explanation:

നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി


Related Questions:

യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റെയിൽവേ കോറിഡോറുകളിൽ ഉൾപ്പെടാത്തത് ഏത് ?
അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
In the context of the budget, the term guillotine is used with reference to:
ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്?