App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് ആര്?

Aആഡം സ്മിത്ത്

Bനെഹ്റു

Cപി.സി.മഹലനോബിസ്

Dഎം.വിശ്വേശരയ്യ

Answer:

C. പി.സി.മഹലനോബിസ്

Read Explanation:

ബജറ്റ്

  • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവുകളും ചെലവുകളുമടങ്ങിയ ധനകാര്യ രേഖയാണ്.
  • ഗവേർമെന്റ് വിവിധ ഉറവിടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരവുകളും വിവിധ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്ന തുകകളും ബജറ്റിൽ രേഖപ്പെടുത്തിയിരിക്കും.
  • ഇന്ത്യൻ ഭരണഘടനയിൽ വാർഷിക ധനകാര്യ പ്രസ്താവന [ Annual Financial Statement ] എന്ന് പരാമർശിക്കപ്പെടുന്നത്.
  • ഇന്ത്യയുടെ ഒരു സാമ്പത്തിക വർഷം ; ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
  • ആർട്ടിക്കിൾ ; 112
  • ബജറ്റ് സംവിധാനം കൊണ്ടുവന്ന ബ്രിട്ടീഷ് ഭരണാധികാരി ; കാനിങ് പ്രഭു [1860]
  • ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി ; ജെയിംസ് വിൽസൺ [1860]
  • സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ; ആർ . കെ . ഷൺമുഖം ചെട്ടി

Related Questions:

ഇടക്കാല ബജറ്റ് എന്ന ആശയം അവതരിപ്പിച്ചത് ?
The Finance Minister Nirmala Sitaraman has presented the Budget for how many years now?
Which objectives government attempts to obtain by Budget
Which of the following is NOT included in the financial budget of India?
What is the largest item of expenditure in the Union Budget 2021-2022 ?