Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ യൂറോപ്പിലെ പ്രധാന മധ്യ ശിലായുഗ കേന്ദ്രത്തിന് ഉദാഹരണമായ സ്റ്റാർ കാറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. ശിലകൾ കൊണ്ടും അസ്ഥികൾ കൊണ്ടും നിർമ്മിച്ച ഉപകരണങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്
  2. ആദ്യ കാല മരപ്പണിയുടെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
  3. ആദിമ മനുഷ്യർ ഈ പ്രദേശത്തെ താൽക്കാലിക വാസസ്ഥലമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.

    Aഒന്ന് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കണ്ടെത്തിയ മധ്യശിലായുഗത്തിലെ ഒരു തുറസ്സായ അധിവാസ കേന്ദ്രമാണിത്.

    • ജൈവ അവശിഷ്ടങ്ങളുടെ സാന്നിധ്യമാണ് ഈ കേന്ദ്രത്തിൻ്റെ പ്രധാന സവിശേഷത.

    • ശിലകൾ കൊണ്ടും അസ്ഥികൾ കൊണ്ടും നിർമ്മിച്ച ഉപകരണങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്

    • ആദ്യ കാല മരപ്പണിയുടെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

    • ആദിമ മനുഷ്യർ ഈ പ്രദേശത്തെ താൽക്കാലിക വാസസ്ഥലമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.


    Related Questions:

    ഹരപ്പൻ സംസ്കാരത്തെ 'ഒന്നാം നഗരവൽക്കരണം' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?
    നവീന ശിലായുഗത്തിൽ മെഹർഗഡിലെ പ്രധാന സവിശേഷത എന്തായിരുന്നു?
    ജാർമൊയിലെ വീടുകളുടെ ഘടനയെ കുറിച്ചുള്ള പ്രസ്താവനയിൽ ഏതാണ് ശരി?

    താഴെ കൊടുത്തിരിക്കുന്നവയിൽ മൃഗങ്ങളെ ഇണക്കിവളർത്താനും കൃഷി ആരംഭിക്കാനും മനുഷ്യരെ പ്രേരിപ്പിച്ച ഘടകങ്ങൾ ഏതൊക്കെയാണ്?

    1. സങ്കീർണ്ണമായ സാമൂഹികസംഘാടനം
    2. ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യതക്കുറവ്
    3. ജനസംഖ്യാവർധനവ്
    4. സാങ്കേതികവിദ്യയിൽ വന്ന മാറ്റം