App Logo

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗത്തിൽ മെഹർഗഡിലെ പ്രധാന സവിശേഷത എന്തായിരുന്നു?

Aവലിയ നഗര നിർമ്മാണം

Bമൃഗങ്ങളെ ഇണക്കി വളർത്തൽ, കൃഷി

Cതാന്ത്രിക വിദ്യകളുടെ വ്യാപനം

Dലോഹ ഉത്പാദനവികസനം

Answer:

B. മൃഗങ്ങളെ ഇണക്കി വളർത്തൽ, കൃഷി

Read Explanation:

മെഹർഗഡ് മൃഗങ്ങളെ ഇണക്കി വളർത്തലിനും കൃഷിയുടെയും തുടക്കം കുറിച്ച സ്ഥലമാണ്, ഇത് നവീന ശിലായുഗ സാംസ്കാരിക വികസനത്തിന്റെ സൂചകനാണ്


Related Questions:

അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്
ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ
    കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ എത്ര ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു?