Challenger App

No.1 PSC Learning App

1M+ Downloads

കപ്പൽമുളകിൻ്റെ പര്യായമായി താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം?

(i) കൊല്ലമുളക്

(ii) ഉപ്പേരിമുളക്

(iii) വറ്റൽമുളക്

(iv) പറങ്കിമുളക്

Aതന്നിരിക്കുന്നവയെല്ലാം

B(ii), (iii) എന്നിവ

C(i), (iii), (iv) എന്നിവ

D(iii), (iv) എന്നിവ

Answer:

A. തന്നിരിക്കുന്നവയെല്ലാം

Read Explanation:

കൊല്ലമുളക്,ഉപ്പേരിമുളക്, വറ്റൽമുളക്, പറങ്കിമുളക് എന്നിവയെല്ലാം 'കപ്പൽമുളകിന്റെ' വിവിധ പ്രാദേശിക പര്യായപദങ്ങളാണ്.


Related Questions:

ജലം എന്ന അർത്ഥം വരുന്ന പദം ഏത് ?
കൗമുദി, ജ്യോത്സന എന്നിവ ഏതിൻ്റെ പര്യായപദങ്ങളാണ് ?
താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം
    “സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു” ഇതിൽ “നാകം' എന്ന പദത്തിന് സമാനമായ പദമേത്?