Challenger App

No.1 PSC Learning App

1M+ Downloads
ജലം എന്ന അർത്ഥം വരുന്ന പദം ഏത് ?

Aവാരി

Bകുമുദം

Cനീരജം

Dഗദം

Answer:

A. വാരി

Read Explanation:

പര്യായം • ജലം - വാരി ,സലിലം ,തോയം • താമര - നീരജം ,അംബുജം ,വാരിജം • ആമ്പൽ - കുമുദം ,കൈരവം ,കുവലയം • രോഗം - ഗദം ,വ്യാധി,ആമയം


Related Questions:

അമ്പ് എന്ന വാക്കിൻ്റെ സമാനാർത്ഥം ഉൾക്കൊള്ളാത്ത പദമേത്?
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?
സൂര്യൻ്റെ പര്യായമല്ലാത്ത പദം ഏത് ?

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ
    'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?