Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?

Aകാനനം

Bആനനം

Cവിപിനം

Dആരണ്യം

Answer:

B. ആനനം

Read Explanation:

പര്യായപദം

  • കാട് - കാനനം,വിപിനം,ആരണ്യം

  • യുദ്ധം -അടർ ,പോര് ,രണം

  • മഞ്ഞ് - ഹിമം ,തുഷാരം ,നീഹാരം

  • പൂവ് - മലർ ,കുസുമം ,സൂനം ,സുമം


Related Questions:

സർപ്പം എന്ന അർത്ഥം വരുന്ന പദം
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?
ഭാര്യ എന്ന പദത്തിന്റെ പര്യായം.
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?