App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?

Aകുടുംബിനി

Bപ്രഭാങ്കുരം

Cകളിക്കൊട്ട

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ബാലാമണിയമ്മയുടെ കൃതികൾ

  • കുടുംബിനി

  • പ്രഭാങ്കുരം

  • കളിക്കൊട്ട

  • ലോകാന്തരങ്ങളിൽ

  • ഊഞ്ഞാലിന്മേൽ

  • സോപാനം


Related Questions:

കുചേലവൃത്തം വഞ്ചിപ്പാട്ടിൽ എത്ര വരികളുണ്ട് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
'ആശാൻ വിമർശനത്തിൻ്റെ ആദ്യരശ്‌മികൾ' എഴുതിയത് ?