App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?

Aബാലരാമഭാരതം

Bനരകാസുരവധം

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

തിരുവിതാംകൂർ ഭരണാധികാരികൾ കഥകളിക്ക് മഹനീയ സംഭാവന നൽകി.

കാർത്തിക തിരുനാൾ:

  • ബാലരാമഭാരതം എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചു

  • നരകാസുരവധം ആട്ടക്കഥയും അദ്ദേഹം രചിച്ചു


Related Questions:

കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?