താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?AദേവഗീതBയവനികCദിവ്യഗീതംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ദേവഗീത : ഗീതാഗോവിന്ദ വിവർത്തനംയവനിക : ടാഗോറിന്റെ വിക്ടറി വിവർത്തനംഉദ്യാനപാലകൻ : ടാഗോറിന്റെ ഗാർഡനർ വിവർത്തനംദിവ്യഗീതം : സോളമൻ ചക്രവർത്തിയുടെ സോങ് ഓഫ് സോങ് വിവർത്തനം Read more in App