Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

Aഇത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്നത് തടയുന്നു, അതിനാൽ അവിടം വരണ്ട പ്രദേശമായി മാറുന്നു

Bഇത് ജൈവവൈവിധ്യത്തിന് ഒരു തടസമായി പ്രവർത്തിക്കുന്നു. പശ്ചിമഘട്ടത്തെയും ഡക്കാൻ പീഠഭൂമിയെയും തമ്മിൽ വേദിച്ചു പറക്കുന്ന സസ്യജാലത്തിൻറെയും ജീവജാലത്തിന്റെയും പ്രചാരണം നിയന്ത്രിക്കുന്നു

Cഇത് കാലാവസ്ഥാ ഗേറ്റുവേയായി പ്രവർത്തിക്കുന്നു. ഈർപ്പമുള്ള കാറ്റുകൾ മഴ വിതരണത്തെ സ്വാധിനിക്കാനും, അതോടൊപ്പം സാമ്പത്തികവും ചരിത്രപരവുമായ ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു

Dഇതിന്റെ പ്രധാന പ്രസക്തി ഗതാഗതവുമായി ബന്ധപ്പെട്ടതാണ് കാലാവസ്ഥയിലോ ജൈവവൈവിധ്യത്തിലോ അത്ര പ്രധാന സ്വാധീനം ഇല്ല

Answer:

C. ഇത് കാലാവസ്ഥാ ഗേറ്റുവേയായി പ്രവർത്തിക്കുന്നു. ഈർപ്പമുള്ള കാറ്റുകൾ മഴ വിതരണത്തെ സ്വാധിനിക്കാനും, അതോടൊപ്പം സാമ്പത്തികവും ചരിത്രപരവുമായ ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു

Read Explanation:

പാലക്കാട് ചുരം പ്രാദേശിക കാലാവസ്ഥ, മനുഷ്യ പ്രവർത്തനങ്ങൾ, വാണിജ്യം, കൃഷി, നഗരവികസനം എന്നിവയെ വിപുലമായി സ്വാധീനിക്കുന്ന ഒരു ഭൗമശാസ്ത്ര അത്ഭുതമാണ്. ഇതിന്റെ പ്രകൃതിയും മനുഷ്യ ഇടപെടലുകളും ഭൂമിശാസ്ത്രപരമായ, സാമൂഹ്യ-സാമ്പത്തിക ഘടകങ്ങൾ വ്യത്യസ്തമായി രൂപപ്പെടുത്തുന്നു.


Related Questions:

വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?
മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:
കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്നതേത്?
District in Kerala which received lowest rainfall ?
ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് ?