Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇറങ്ങി + പോയി > ഇറങ്ങിപ്പോയി - സന്ധി ഏത്?

Aആഗമസന്ധി

Bആദേശസന്ധി

Cദ്വിത്വസന്ധി

Dലോപസന്ധി

Answer:

C. ദ്വിത്വസന്ധി

Read Explanation:

  • സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം

  • ദ്വിത്വസന്ധി - രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത്

  • ഇറങ്ങി + പോയി > ഇറങ്ങിപ്പോയി

  • ഇവിടെ ഇറങ്ങിപ്പോയി എന്ന വാക്കിൽ 'പ' എന്ന വർണം ഇരട്ടിക്കുന്നു


Related Questions:

വേൾ+തു = വേട്ടു ഇത് ഏത് സന്ധി വിഭാഗത്തിൽ പെടുന്നു ?
ശരിയായ പദം ഏത് ?
കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത് ?
കൈകാലുകൾ - ഏതു സമാസം ?
ചിദാകാശം എന്ന പദം പിരിച്ചെഴുതിയാൽ