App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നതിൽ 'ഒക്റ്ററ്റ് നിയമം' പാലിക്കാത്ത സംയുക്തം ഏത് ?

ACH₄

BPCl₅

CH₂O

DCO₂

Answer:

B. PCl₅

Read Explanation:

ഒക്റ്ററ്റ് നിയമം

  • പ്രാതിനിധ്യ മൂലകങ്ങളിലെ ആറ്റങ്ങൾ അവയുടെ ബാഹ്യതമ ഷെല്ലിൽ ഉൽകൃഷ്ട വാതകങ്ങളിലെ പോലെയുള്ള 8 ഇലക്ട്രോണുകളുടെ വിന്യാസം വരത്തക്ക വിധമാണ് സംയോജിക്കുന്നത് എന്ന നിരീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പഴയ രാസനിയമം
  • കാർബൺ ,നൈട്രജൻ ,ഓക്സിജൻ ,ഹാലജനുകൾ എന്നിവയാണ് പ്രധാനമായും ഈ നിയമം പാലിക്കുന്നത്
  • CH₄, H₂O, CO₂ എന്നിവ ഈ നിയമം പാലിക്കുന്നു
  • PCl₅ ഈ നിയമം പാലിക്കുന്നില്ല

Related Questions:

താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?
ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത്?
ആറ്റത്തിലെ ഏതു കണത്തിന്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?
ഗോഡ് ഓഫ് കെമിസ്ട്രി എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ:
Which of the following is a byproduct of soap?