Challenger App

No.1 PSC Learning App

1M+ Downloads
ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?

Aആർട്ടിക്കിൾ - 315

Bആർട്ടിക്കിൾ - 323

Cആർട്ടിക്കിൾ - 313

Dആർട്ടിക്കിൾ - 312

Answer:

D. ആർട്ടിക്കിൾ - 312

Read Explanation:

  • 312- അഖിലേന്ത്യ സർവീസ്

  • 315- യൂണിയനും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള പബ്ലിക് സർവീസ് കമ്മീഷൻ

  • 323- പബ്ലിക് സർവീസ് കമ്മീഷന്റെ റിപ്പോർട്ടുകൾ


Related Questions:

3 ലക്ഷം വീടുകളിലേക്ക് വായന ശാലകൾ മുഖേന പുസ്തകം എത്തിക്കുന്ന സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ പദ്ധതി

കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുമായി ബന്ധപ്പെട്ട് താഴ്ന്നിരിക്കുന്നു പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 1960ലാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ നിലവിൽ വന്നത്
  2. കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് ഈ ചട്ടങ്ങളിൽ പരാമർശിക്കുന്നത്
  3. ഈ ചട്ടങ്ങൾ സർക്കാർ സർവീസിലിരിക്കുന്ന ജീവനക്കാർക്കും സർവീസിലിരിക്കെ ശിക്ഷാ നടപടികൾ തുടങ്ങുകയും എന്നാൽ അവ പൂർത്തികരിക്കുന്നതിന് മുൻപ് റിട്ടയർ ചെയ്യപ്പെട്ടവർക്കും ബാധകമാണ്.
    2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
    കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?