Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?

Aവി. അബ്ദുർറഹിമാൻ

Bകെ. രാധാകൃഷ്ണൻ

Cപി. രാജീവ്

Dപി. പ്രസാദ്

Answer:

A. വി. അബ്ദുർറഹിമാൻ

Read Explanation:

  • കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എന്നിവയുടെ ചുമതലകളും വഹിക്കുന്നത് വി.അബ്ദുറഹ്മാനാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ

  1. കേരള പബ്ലിക് സർവീസ് ആക്ട് 1968 പ്രകാരം കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് ആക്ട് -1958 നു നിയമസാധുത ലഭിച്ചു
  2. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം i ൽ പൊതു ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
  3. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ഭാഗം ii ൽ പൊതുവിഷയങ്ങളും അവയുടെ നിർവചനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു
  4. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958 ൽ ഭാഗം iii ൽ പ്രത്യേക ചട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു
    ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
    സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
    2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
    3. ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി

      താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

      1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
      2. സംസ്ഥാന ധനകാര്യ കമ്മീഷൻ
      3. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
      4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ