Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
5 സെന്റിമീറ്റർ നീളവും 4 സെന്റി മീറ്റർ വീതിയും ഉള്ള ചതുരത്തിന്റെ പരപ്പളവിനോട് തുല്യപരപ്പളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ഏത്?

A√5

B√4

C20

D√20

Answer:

D. √20

Read Explanation:

ചതുരത്തിൻ്റെ പരപ്പളവ് = നീളം × വീതി= 5 × 4 = 20 സമച്ചതുരത്തിൻ്റെ പരപ്പളവ് = a² = 20 വശം= a = √20


Related Questions:

ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
The capacity of a cubical mug is 1 litre. The length of its edge is :
ഒരേ ചുറ്റളവ് ഉള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം :
22cm വ്യാസമുള്ള ഒരു അർദ്ധവൃത്തം , വൃത്ത സ്തൂപികാകൃതിയിൽ മടക്കിയാൽ അതിന്റെ ചെരിവ് ഉയരം എന്താകും ?
A ring-shaped metallic sheet has outer and inner radii 10 cm and 6 cm. What percentage of the full circle's area is the ring?