അമിതമായ മാനസിക സമ്മർദം കാരണം ഉണ്ടാകാൻ സാധ്യതയില്ലാത്ത രോഗം ഏതാണ്?
Aഉയർന്ന രക്തസമ്മർദം
Bവിഷാദരോഗം
Cപ്രമേഹം
Dചിക്കൻപോക്സ്
Answer:
D. ചിക്കൻപോക്സ്
Read Explanation:
• ഉയർന്ന രക്തസമ്മർദം, വിഷാദരോഗം, പ്രമേഹം എന്നിവയൊക്കെ അമിതമായ മാനസിക സമ്മർദം (Stress) കാരണം ഉണ്ടാകാനോ കൂടാനോ സാധ്യതയുള്ളവയാണ്.
• എന്നാൽ ചിക്കൻപോക്സ് എന്നത് വെരിസെല്ല സോസ്റ്റർ (Varicella-zoster virus) എന്ന വൈറസ് വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണ്.