Challenger App

No.1 PSC Learning App

1M+ Downloads
കണ്ണടച്ചിരുട്ടാക്കുക എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

Aനോട്ടമിടുക

Bആഗ്രഹിക്കുക

Cസത്യവിരുദ്ധമായി പ്രവർത്തിക്കുക

Dവ്യാമോഹിക്കുക

Answer:

C. സത്യവിരുദ്ധമായി പ്രവർത്തിക്കുക

Read Explanation:

ശൈലികൾ

  • കണ്ണടച്ചിരുട്ടാക്കുക - സത്യവിരുദ്ധമായി പ്രവർത്തിക്കുക

  • അഗ്നിപരീക്ഷ - അതീവ ക്ലേശകരമായ പരീക്ഷണം

  • അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളയടിക്കുക


Related Questions:

എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:
'പുലിവാലു പിടിക്കുക' എന്ന ശൈലി അർത്ഥമാക്കുന്നത്
Where there is a will there is a way ഈ ചൊല്ലിന് ഏറ്റവും സമാനമായ മലയാളത്തിലെ പഴഞ്ചൊല്ലേത്?
'പാത്രമറിഞ്ഞ് ദാനം ചെയ്യണം' എന്ന പഴഞ്ചൊല്ലിൻ്റെ പൊരുൾ :
'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് : -