കണ്ണടച്ചിരുട്ടാക്കുക എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?Aനോട്ടമിടുകBആഗ്രഹിക്കുകCസത്യവിരുദ്ധമായി പ്രവർത്തിക്കുകDവ്യാമോഹിക്കുകAnswer: C. സത്യവിരുദ്ധമായി പ്രവർത്തിക്കുക Read Explanation: ശൈലികൾ കണ്ണടച്ചിരുട്ടാക്കുക - സത്യവിരുദ്ധമായി പ്രവർത്തിക്കുകഅഗ്നിപരീക്ഷ - അതീവ ക്ലേശകരമായ പരീക്ഷണം അമ്പലം വിഴുങ്ങുക - മുഴുവൻ കൊള്ളയടിക്കുക Read more in App