Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ഘടകം ആഴം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുന്നു?

Aതാപം

Bഉപരിതല ഭാരം

Cമർദ്ദം

Dജലത്തിന്റെ നിറം

Answer:

C. മർദ്ദം

Read Explanation:

  • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ, പൂർണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമബലം.

  • ഉദാഹരണം: കപ്പലിന് ജലത്തിൽ അനുഭവപ്പെടുന്ന ബലം

  • ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം, കൂടുന്നു


Related Questions:

മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?
ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആരാണ്?
ദ്രവസിലിണ്ടറിന്റെ ഭാരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ശരിയായ സമവാക്യം ഏതാണ്?
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം
യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലത്തെ എന്ത് പറയുന്നു?