Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രീ-സ്കൂൾ അധ്യാപികയും ആയയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ വസ്തുതകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് ?

Aപോഷകാഹാരം

Bപ്രതിരോധകുത്തിവെയ്പ്പ്

Cപ്രാഥമിക ശുശ്രൂഷ

Dഇവ എല്ലാം

Answer:

D. ഇവ എല്ലാം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത നേടിയ ജില്ല ഏത്?

Arrange the following in chronological order

i. Grammar School at Kottayam

ii. English school at Mattanchery

iii. Primary school at Kallayi

iv. English school at Tellicherry

കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ് ?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ