Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന വാതകങ്ങളിൽ അവയുടെ അന്തരീക്ഷത്തിലുള്ള അളവ് സ്ഥായിയായി നിലനിൽക്കാത്ത വാതകം ഏതാണ് ?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dഹീലിയം

Answer:

C. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെ 99 ശതമാനവും നൈട്രജനും (78%) ഓക്സിജനു (21%) മാണ്. ചെറിയ അളവിൽ മാത്രം (1%) അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങളാണ് ആർഗൺ, കാർബൺ ഡൈ ഓക്സൈഡ്, നിയോൺ, ഹീലിയം, ഹൈഡ്രജൻ തുടങ്ങിയവ. മേൽപ്പറഞ്ഞ വാതകങ്ങളിൽ കാർബൺ ഡൈ ഓക് സൈഡ് ഒഴികെ മിക്ക വാതകങ്ങളുടേയും അളവ് അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്നു.


Related Questions:

ധ്രുവപ്രദേശത്തിനു മുകളിൽ ടോപ്പോപ്പാസിലെ ഏകദേശ താപനില
ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളത് ?
അന്തരീക്ഷ ഈർപ്പം അളക്കാനുള്ള ഉപകരണം ഏത് ?
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് ----
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?