Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ സലിംഗബഹുവചന രൂപം ഏത് ?

Aപെണ്ണുങ്ങൾ

Bവേലക്കാർ

Cഅദ്ധ്യാപകർ

Dപെണ്ണ്

Answer:

A. പെണ്ണുങ്ങൾ

Read Explanation:

സലിംഗബഹുവചനം -പുലിംഗം ,സ്ത്രീലിംഗം ,നപുംസക ലിംഗം എന്നിവയിലേതെങ്കിലുമൊന്നിൻ്റെ ബഹുത്വത്തെ കാണിക്കുന്നത് . ഉദാഹരണം -ആണുങ്ങൾ ,ഗായികമാർ .പെണ്ണുങ്ങൾ ,വേലക്കാരികൾ .


Related Questions:

പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന രൂപം ഏത് ?
പൂജക ബഹുവചനത്തിന് ഉദാഹരണമായ പദം താഴെ പറയുന്നവയിൽ ഏതാണ് ?
ചിലർ എന്ന പദം ഏത് വചനമാണ്?