Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ഇരുട്ടിൻറെ പര്യായപദം ഏതാണ്?

Aതമിസ്രം

Bപ്രാവരം

Cപിചണ്ഡം

Dഉദുംബരം

Answer:

A. തമിസ്രം

Read Explanation:

തമിസ്രം: ഇരുട്ട്, അന്ധകാരം

പ്രാവരം: മേൽവസ്ത്രം,മൂടുപടം

പിചണ്ഡം: വയർ, ഉദരം

ഉദുംബരം: അത്തിമരം


Related Questions:

അമ്പ് എന്ന വാക്കിന്റെ പര്യായം അല്ലാത്ത പദം ഏത് ?
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :
പർവതം എന്ന പദത്തിൻ്റെ പര്യായമായ പദജോടി ഏത് ?
ഉറുമ്പ് എന്നർത്ഥം വരുന്ന പദമേത് ?