Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?

Aലക്ഷ്മി ഉറങ്ങുന്നു

Bആന നടക്കുന്നു

Cഅമ്മ കുട്ടിയെ എടുക്കുന്നു

Dനക്ഷത്രം തിളങ്ങുന്നു.

Answer:

C. അമ്മ കുട്ടിയെ എടുക്കുന്നു

Read Explanation:

കർമ്മം ഉള്ള ക്രിയ ആണ് സകർമ്മകം

  • ആര് ,അല്ലെങ്കിൽ എന്തിന് എന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഉള്ളതാണ് സകർമ്മകം

    ഉദാഹരണം -അടിച്ചു ,എടുത്തു


Related Questions:

ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:
കൈകാലുകൾ - സമാസമെത് ?
മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം :
' തനിനാമം ' എന്നാൽ ?
'കരിമിഴിക്കുരുവി' എന്ന പദം എന്നു സമാസത്തിന് ഉദാഹരണം :