App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണം ഏത് ?

  1. മെഴുക് ഉരുകുന്നു. 

  2. വിറക് കത്തി ചാരം ആകുന്നു.  

  3. ജലം ഐസ് ആകുന്നു. 

  4. ഇരുമ്പ് തുരുമ്പിക്കുന്നു

Aഒന്നും രണ്ടും

Bരണ്ടും നാലും

Cമൂന്നും നാലും

Dഒന്നും മൂന്നും

Answer:

D. ഒന്നും മൂന്നും

Read Explanation:

ഭൗതിക ഗുണങ്ങളിൽ മാത്രം ഉണ്ടാക്കുന്നതും താൽക്കാലികമായതുമായ മാറ്റം ആണ് ഭൗതികമാറ്റം. ഉദാഹരണം: * ജലം ഐസ് ആവുന്നു * പഞ്ചസാര വെള്ളത്തിൽ ലയിക്കുന്നു * മെഴുക് ഉരുകുന്നു *ജലം നീരാവിയായി ആകുന്നു .


Related Questions:

ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.

ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്