App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കോഗ്നിറ്റീവ് പ്രക്രിയകൾക്ക് ഉദാഹരണം ഏത് ?

  1. സംവേദനം
  2. പ്രത്യക്ഷണം
  3. ആശയ രൂപീകരണം

    A2, 3 എന്നിവ

    B2 മാത്രം

    Cഇവയെല്ലാം

    D1 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വൈജ്ഞാനിക പ്രക്രിയ (Cognitive Process) 

    • ലോകവുമായി സംവദിക്കാനും നമ്മുടെ അനുഭവങ്ങളെ വ്യാഖ്യാനിക്കാനും സഹായിക്കുന്ന മാനസിക പ്രക്രിയകളാണ് കോഗ്നിറ്റീവ് പ്രക്രിയകൾ.
    • കോഗ്നിറ്റീവ് പ്രക്രിയകൾ : സംവേദനം (Sensation), പ്രത്യക്ഷണം (Perception), ആശയ രൂപീകരണം ( Concept Formation)

    Related Questions:

    രണ്ട് വിഭിന്ന ആശയങ്ങളെ കുറിച്ചുള്ള വൈജ്ഞാനിക ചിഹ്നത്തിൽ ആവശ്യാനുസാരം മാറ്റങ്ങൾ വരുത്തുവാനും മാറിമാറി ചിന്തിക്കുവാനും ഉള്ള മാനസിക വ്യാപാര പ്രക്രിയയ്ക്ക് ഉള്ള കഴിവ് അറിയപ്പെടുന്നത് ?
    അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
    Oleena dominates in brainstorm sessions. Most probably you feel certain interruptions as an intolerable nuisance. How do you deal the situation?
    ഓർമയെക്കുറിച്ചും മറവിയെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങൾക്ക് തുടക്കം കുറിച്ചത് :
    'കൊഗ്നിറ്റീവ് ലോഡ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?