Challenger App

No.1 PSC Learning App

1M+ Downloads
പൂജകബഹുവചനം ഏത്?

Aവേലക്കാർ

Bമിടുക്കർ

Cജനങ്ങൾ

Dആചാര്യർ

Answer:

D. ആചാര്യർ

Read Explanation:

  • പൂജക ബഹുവചനം : ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.

ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ,


Related Questions:

അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
താഴെ കൊടുത്തവയിൽ മകൻ എന്ന പദത്തിന്റെ അലിംഗബഹുവചനം ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :

താഴെത്തന്നിരിക്കുന്നവയിൽ പൂജക ബഹുവചനം ഏത്?

(i) അധ്യാപകർ

(ii) മാന്യർ

(iii) സ്വാമികൾ

(iv) ഗുരുക്കൾ