Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ലൂയിസ് സിദ്ധാന്ത പ്രകാരം ആസിഡായി ആയി പരിഗണിക്കുന്നത് ഏത്?

ANH<sub>3NH<sub>3$

BAlCl<sub>3AlCl<sub>3$

CH<sub>2</sub>OH<sub>2</sub>O$

DCl<sup>Cl<sup>-$

Answer:

AlCl<sub>3AlCl<sub>3$

Read Explanation:

  • ലൂയിസ് സിദ്ധാന്തം അറിയപ്പെടുന്ന മറ്റൊരു പേര് ഇലക്ട്രോൺ വാലൻസി സിദ്ധാന്തം. 
  • ഈ സിദ്ധാന്തം, വികസിപ്പിച്ച് എടുത്ത ശാസ്ത്രജ്ഞർ കോസലും, ലൂയിസും ആണ്.

Related Questions:

അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നിത്യേന അസിഡിക സ്വഭാവമുള്ളതും, ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും, രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം രക്തം ഒരു ---- ലായനിയാണ്.
ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6 .0 22 *10 ^ 23 തന്മാത്രകളുടെ പിണ്ഡം എത്ര?
താഴെ കൊടുത്തിട്ടുള്ളതിൽ ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?