Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരി ഏത് ?

  1. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു
  2. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു
  3. ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു
  4. ജ്വലനശേഷിയുള്ള ദ്രാവകത്തിന്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു

    A2 തെറ്റ്, 3 ശരി

    B1, 2 ശരി

    C1, 4 ശരി

    D2 മാത്രം ശരി

    Answer:

    D. 2 മാത്രം ശരി

    Read Explanation:

    • ഒരു ദ്രാവകം അതിന്റെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന  മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് ഫ്ലാഷ് പോയിൻറ്
    • താഴ്ന്ന ഫ്ലാഷ് പോയിന്റ് സൂചിപ്പിക്കുന്നത് - ഉയർന്ന ജ്വലനക്ഷമത
    • ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു
    • ഫ്ലാഷ് പോയിന്റിൽ ബാഹ്യ ജ്വലനം ഉറവിടം നീക്കം ചെയ്യുമ്പോൾ ജ്വലനം ഉപരോധിക്കുന്നു

    Related Questions:

    ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
    Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
    താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
    താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?