Challenger App

No.1 PSC Learning App

1M+ Downloads
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

Aമാധ്യം < മധ്യാങ്കം < ബഹുലകം

Bമാധ്യം > മധ്യാങ്കം > ബഹുലകം

Cമാധ്യം = മധ്യാങ്കം = ബഹുലകം

Dബഹുലകം < മധ്യാങ്കം < മാധ്യം

Answer:

A. മാധ്യം < മധ്യാങ്കം < ബഹുലകം

Read Explanation:

ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് ---->മാധ്യം < മധ്യാങ്കം < ബഹുലകം


Related Questions:

നിറം, വിദ്യാഭ്യാസ യോഗ്യത, മതവിശ്വാസം, ലിംഗവ്യത്യാസം തുടങ്ങി കൃത്യ മായി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കാത്ത ഡാറ്റയുടെ സ്വഭാവഗുണങ്ങളെ അടി സ്ഥാനപ്പെടുത്തിയുള്ള വർഗീകരണത്തെ ________ എന്ന് പറയുന്നു.
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?
രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.
ഒരു സമമിത വിതരണത്തിന് :
ശേഖരിച്ച് വിലയിരുത്തപ്പെട്ട, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വിവര സ്രോതസ്സും അറിയപ്പെടുന്നത്