App Logo

No.1 PSC Learning App

1M+ Downloads
നിറം, വിദ്യാഭ്യാസ യോഗ്യത, മതവിശ്വാസം, ലിംഗവ്യത്യാസം തുടങ്ങി കൃത്യ മായി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കാത്ത ഡാറ്റയുടെ സ്വഭാവഗുണങ്ങളെ അടി സ്ഥാനപ്പെടുത്തിയുള്ള വർഗീകരണത്തെ ________ എന്ന് പറയുന്നു.

Aഗണാത്മക വർഗീകരണം

Bഗുണാത്മക വർഗീകരണം

Cകാലാനുസൃത വർഗീകരണം

Dഭൂമിശാസ്ത്രപര വർഗീകരണം

Answer:

B. ഗുണാത്മക വർഗീകരണം

Read Explanation:

നിറം, വിദ്യാഭ്യാസ യോഗ്യത, മതവിശ്വാസം, ലിംഗവ്യത്യാസം തുടങ്ങി കൃത്യ മായി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കാത്ത ഡാറ്റയുടെ സ്വഭാവഗുണങ്ങളെ അടി സ്ഥാനപ്പെടുത്തിയുള്ള വർഗീകരണത്തെ ഗുണാത്മക വർഗീകരണം (Qualitative classification) എന്ന് പറയുന്നു.


Related Questions:

ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
ഒരു പരീക്ഷണത്തിലെ 2 ഇവന്റുകളാണ് E, F എന്നിവ എന്ന് കരുതുക എങ്കിൽ P(E) = 3/10; P(F) = ½ ഉം ; P(F|E) = ⅖ ഉം ആയാൽ P(E ∩ F) =
ശേഖരിച്ച് വിലയിരുത്തപ്പെട്ട, പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഏതൊരു വിവര സ്രോതസ്സും അറിയപ്പെടുന്നത്
Y യുടെ വിതരണം n ഡി എഫ് ഉള്ള ടി ആണെങ്കിൽ Y²