ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത് പന + ഓല അരി + അട തിരു + ഓണം കരി + പുലി A4 മാത്രംB1 മാത്രംC1, 2 എന്നിവD1, 3 എന്നിവAnswer: A. 4 മാത്രം Read Explanation: പന + ഓല → പനയോലഅരി + അട → അരിയടതിരു + ഓണം → തിരുവോണംഇവ മൂന്നും ചേരുമ്പോൾ പുതിയതായി ഒരു അക്ഷരം കടന്നുവരുന്ന ആഗമസന്ധി വിഭാഗത്തിൽപ്പെട്ടവയാണ്.എന്നാൽ, കരി + പുലി = കരിമ്പുലി കരിമ്പുലി എന്ന പദത്തിൽ 'പ' എന്ന ഖരത്തിന് പകരം 'മ' എന്ന അനുനാസികം വന്ന്, അത് 'മ്പ' ആയി മാറുന്നു.അതിനാൽ ഇത് ആദേശസന്ധി വിഭാഗത്തിൽപ്പെടുന്നു. Read more in App