ഘർഷണം കൊണ്ടുള്ള പ്രയോജനങ്ങളിൽ പെടാത്തത് ഏത് ?
Aവസ്തുക്കളെ മുറുകെ പിടിക്കാൻ സഹായിക്കുന്നു
Bനമുക്ക് നടക്കാൻ കഴിയുന്നു
Cകാന്തം ആണിയെ ആകർഷിക്കുന്നു
Dഓടുന്ന വാഹനങ്ങളെ തെന്നാതെ നീങ്ങാൻ സഹായിക്കുന്നു.
Aവസ്തുക്കളെ മുറുകെ പിടിക്കാൻ സഹായിക്കുന്നു
Bനമുക്ക് നടക്കാൻ കഴിയുന്നു
Cകാന്തം ആണിയെ ആകർഷിക്കുന്നു
Dഓടുന്ന വാഹനങ്ങളെ തെന്നാതെ നീങ്ങാൻ സഹായിക്കുന്നു.
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഘർഷണം കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഘർഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും സമ്പർക്കബലത്തിൻറെ ഉദാഹരണങ്ങൾ ഏതെല്ലാം ?