Challenger App

No.1 PSC Learning App

1M+ Downloads
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?

A1950-കൾ

B1960-കൾ

C1970 കളുടെ തുടക്കത്തിൽ

D1980-കൾ

Answer:

C. 1970 കളുടെ തുടക്കത്തിൽ

Read Explanation:

  • 1970 കളുടെ തുടക്കത്തിൽ, സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സമ്പാദ്യപദ്ധതിയാണ് സഞ്ചയിക

  • ഇപ്പോൾ സ്റ്റുഡൻ്റ്സ് സേവിങ്സ് സ്കിം (Students Savings Scheme) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

  • വിദ്യാർഥികളിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംഗ് പ്രവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയതാണിത്


Related Questions:

ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
കേരള ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഏതു ബാങ്കാണ്?