App Logo

No.1 PSC Learning App

1M+ Downloads
പി.വി.സി യുടെ ഘടക മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aകാർബൺ

Bഓക്സിജൻ

Cഹൈഡ്രജൻ

Dക്ലോറിൻ

Answer:

B. ഓക്സിജൻ

Read Explanation:

ചില പ്ലാസ്റ്റിക്കുകളിലെ ഘടകമൂലകങ്ങൾ:

  • പി.വി.സി : കാർബൺ, ഹൈഡ്രജൻ, ക്ലോറിൻ
  • പോളിത്തീൻ : കാർബൺ, ഹൈഡ്രജൻ

Related Questions:

കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?
അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ആരാണ് ?
ബഹിരാകാശത്തേക്ക് വ്യാപിച്ച കിടക്കുന്ന അന്തരീക്ഷപാളി ഏതാണ് ?
ഓക്‌സിജനുമായി ബന്ധപ്പെട്ട് ഓക്‌സിജന്റെ ഗന്ധവും, ജലത്തിലെ ലേയത്വവും എപ്രകാരമാണ് ?