താഴെ പറയുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
Aഅർദ്ധ ഫെഡറൽ സംവിധാനം
Bദ്വിമണ്ഡല നിയമ നിർമ്മാണ സഭ
Cഭരണഘടനയുടെ പരമാധികാരം
Dഇരട്ട പൗരത്വം
Aഅർദ്ധ ഫെഡറൽ സംവിധാനം
Bദ്വിമണ്ഡല നിയമ നിർമ്മാണ സഭ
Cഭരണഘടനയുടെ പരമാധികാരം
Dഇരട്ട പൗരത്വം
Related Questions:
താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?
Which among the following are in the centre list of 7th schedule of Indian constitution ?
1. markets and fairs
2. insurance
3. taxes on profession
4. banking