Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Aഭാഗം 1

Bഭാഗം 2

Cഭാഗം 3

Dഭാഗം 4

Answer:

B. ഭാഗം 2

Read Explanation:

  • പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം 2 
  • പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ - ആർട്ടിക്കിൾ 5 -11 
  • ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൌരത്വം - ഏകപൌരത്വം 
  • ഏകപൌരത്വം  എന്ന ആശയം കടമെടുത്ത രാജ്യം - ബ്രിട്ടൺ 
  • ഇന്ത്യൻ പൌരത്വ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് അഞ്ച് രീതിയിൽ പൌരത്വം  ലഭിക്കുന്നു 
    • ജന്മസിദ്ധമായ പൌരത്വം 
    • പിൻതുടർച്ച വഴിയുള്ള പൌരത്വം 
    • രജിസ്ട്രേഷൻ മുഖാന്തിരം 
    • ചിരകാലവാസം മുഖേന 
    • പ്രാദേശിക സംയോജനം മൂലം 

Related Questions:

നിയമനിർമ്മാണ ഉദ്ദേശ്യത്തെ പ്രവർത്തനനയമാക്കി മാറ്റുന്നതിൽ എക്സിക്യൂട്ടീവിൻ്റെ പങ്ക് എന്താണ് ?
ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കാലാവധി
Article-317 deals with

2022 ലെ 86-ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൌലികകർത്തവ്യം ഏത് ?

  1. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
  2. പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക
  3. തുല്യജോലിക്ക് തുല്യവേതനം
  4. കുടിൽവ്യവസായങ്ങളെ പരിപോഷിപ്പിക്കുക
    1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?