Challenger App

No.1 PSC Learning App

1M+ Downloads
ഇലയിലെ ആസ്യരന്ധ്രത്തിൻ്റെ ധർമ്മം അല്ലാത്തത് എന്താണ് ?

Aവാതകവിനിമയം

Bആഹാരനിർമ്മാനം

Cസസ്യങ്ങളിൽ നിൻനമ് ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോവാൻ സഹായിക്കുന്നു

Dഇതൊന്നുമല്ല

Answer:

B. ആഹാരനിർമ്മാനം


Related Questions:

പേരാലിൽ കാണപ്പെടുന്ന മുകളിലെ ശിഖിരങ്ങളിൽ നിന്നും താഴേക്ക് വളരുന്ന വേരുകളാണ് :
സസ്യങ്ങളിൽ പച്ച നിറത്തിനു കാരണമാവുന്ന വർണ്ണകം ഏതാണ് ?
സസ്യങ്ങളിൽ ഭക്ഷണം എത്തിക്കുന്ന കല .................. ആണ്
' ആരോഹി ' സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
നിലത്ത് പടർന്നു വളരുന്ന ദുർബലകണ്ഠങ്ങൾ ആണ് :