Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഡിസ് ലക്സിയയുടെ ലക്ഷണങ്ങളിൽ പെടാത്തത് ഏത് ?

Aഅക്ഷരങ്ങൾ വാക്കുകൾ എന്നിവ വിട്ടു പോവുക.

Bസംഖ്യാബോധം, സ്ഥാനവില എന്നി വയിൽ വ്യക്തത ഉണ്ടാകാതിരിക്കുക.

Cഅർഥബോധത്തോടെ വായിക്കാൻ കഴിയാതിരിക്കുക

Dഇല്ലാത്ത വാക്കുകൾ ചേർത്ത് വായിക്കുക.

Answer:

B. സംഖ്യാബോധം, സ്ഥാനവില എന്നി വയിൽ വ്യക്തത ഉണ്ടാകാതിരിക്കുക.

Read Explanation:

ഡിസ്‌ലെക്‌സിയ എന്നത് വായനയുമായി ബന്ധപ്പെട്ട ഒരു പഠന വൈകല്യമാണ്. അതേസമയം, സംഖ്യകൾ മനസ്സിലാക്കുന്നതിനും ഗണിതപരമായ കണക്കുകൂട്ടലുകൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയെ ഡിസ്കാൽകുലിയ (Dyscalculia) എന്നാണ് വിളിക്കുന്നത്.


Related Questions:

Which of the following is an example of intrinsic motivation ?
താഴെ പറയുന്നവയിൽ നിന്നും അനുപൂരക വിദ്യാഭ്യാസം നൽകേണ്ട വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ തെരെഞ്ഞെടുക്കുക :
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം
ഒരു അധ്യായത്തിൽ പഠിക്കേണ്ട ആശയങ്ങൾ/പ്രസ്താവനകൾ എന്നിവയുടെ ചുരുക്ക രൂപത്തെ ചിത്രീകരിക്കുന്നതിന് പറയുന്നത് :
സാമൂഹിക അംഗീകാരം, അധികാരത്തോടുള്ള ആഗ്രഹം, നേടാനുള്ള ആഗ്രഹം എന്നിവ ഉൾക്കൊള്ളുന്ന അഭിപ്രേരണ സമീപനം ഏത് വിഭാഗത്തിൽ പെടുന്നു ?