ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത്?
Aഏകദൃഷ്ടി
Bചിരഞ്ജീവി
Cബലിഭുക്ക്
Dവിശ്വകേതു
Aഏകദൃഷ്ടി
Bചിരഞ്ജീവി
Cബലിഭുക്ക്
Dവിശ്വകേതു
Related Questions:
71. മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്?
ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം?
1.വാതിൽ - തളിമം, പര്യങ്കം
2.കുങ്കുമം - രോഹിതം, പിശുനം
3.കുട - ഛത്രം, ആതപ്രതം
4.കപ്പൽ - ഉരു, യാനപാത്രം