Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അഗ്നിയുടെ പര്യായമല്ലാത്തതേത്?

Aഅനലൻ

Bഅഗ്രിമൻ

Cവൈശ്വാനരൻ

Dശിഖി

Answer:

B. അഗ്രിമൻ

Read Explanation:

  • ചിരി – ഹാസം, സ്മേരം, ഹാസ്യം

  • ഗുഹ – കന്ദരം, ഗഹ്വരം, ദരി

  • തലമുടി – കേശം, കുന്തളം, കചം

  • നഗരം – പട്ടണം, പുരം, പത്തനം

  • നദി – പുഴ, വാഹിനി, തരംഗിണി

  • പൂവ്‌ – മലര്‍, കുസുമം, പുഷ്പം

  • പൂന്തോട്ടം – ഉദ്യാനം, ആരാമം, മലര്‍വാടി

  • അനലൻ - വിഷ്ണു, കാറ്റ്

  • അഗ്രിമൻ - മുമ്പൻ, ശ്രേഷ്ഠൻ


Related Questions:

അമ്പ് എന്ന വാക്കിൻ്റെ സമാനാർത്ഥം ഉൾക്കൊള്ളാത്ത പദമേത്?
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :
കണ്ണ് എന്ന പദത്തിൻ്റെ പര്യായമല്ലാത്ത പദം തിരഞ്ഞെടുക്കുക
താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :
വനം എന്നർത്ഥം വരാത്ത പദം ?