Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :

Aഅംബരം

Bനഭസ്സ്

Cഗഗനം

Dവപുസ്സ്

Answer:

D. വപുസ്സ്

Read Explanation:

പര്യായം • ആകാശം - അംബരം ,നഭസ്സ് ,ഗഗനം • ഈച്ച - മക്ഷിക ,നീല ,വർവണ • രക്തം - നിണം ,രുധിരം,ശോണിതം ,ലോഹിതം


Related Questions:

കഴുത്ത് എന്ന പദത്തിന്റെ പര്യായപദം ഏതാണ് ?
'അച്ഛൻ' എന്ന വാക്കിന് പര്യായമായി വരുന്ന പദമേത് ? A) മനുജൻ B) നൃപൻ C) ജനനി D) ജനകൻ
'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?
'മുറ്റം 'എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?