Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞിന്റെ പര്യായം അല്ലാത്ത പദം ഏത് ?

Aതുഷാരം

Bനീഹാരം

Cപ്രാലേയം

Dധൗതം

Answer:

D. ധൗതം

Read Explanation:

  • ധൗതം - ക്ഷാളിതം,ശുദ്ധം

  • മഞ്ഞ് - ഹിമം, തുഷാരം, നീഹാരം


Related Questions:

നീഹാരം - പര്യായപദം ഏത്?
താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിൻ്റെ ശരിയായ പര്യായ പദങ്ങൾ ഏവ?

രാത്രി എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത് ?

  1. നിശ
  2. ത്രിയാമാ
  3. ക്ഷണദ
  4. ക്ഷണപ്രഭ
    ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
    താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?