Challenger App

No.1 PSC Learning App

1M+ Downloads
കലപ് എന്ന പദത്തിന്റെ പര്യായമല്ലാത്ത പദം ഏത്?

Aഹലം

Bസീരം

Cലാംഗലം

Dഉപലം

Answer:

D. ഉപലം

Read Explanation:

ഉപലം: 'ഉപലം' എന്നാൽ കല്ല് എന്നാണ് അർത്ഥം.


Related Questions:

ജലത്തിൻ്റെ പര്യായപദമല്ലാത്തത് :
' ഭൂമി ' എന്ന അർത്ഥം വരാത്ത പദം ഏതാണ് ?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
സർപ്പം എന്ന അർത്ഥം വരുന്ന പദം
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?