Challenger App

No.1 PSC Learning App

1M+ Downloads
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :

Aആസ്യം

Bവദനം

Cവക്രം

Dഅങ്കുരം

Answer:

D. അങ്കുരം

Read Explanation:

  • ഉരകല്ല് - ശാണ, ചാണം, നികഷം, കഷം

  • കടം - ഋണം,പരദഞ്ചനം, ഉദ്ധാരം

  • ഉയരം - പ്രാംശു, ഉച്ചം, ഉന്നതം

  • ചിലന്തി - എട്ടുകാലി ഊർണ്ണനാഭം, തന്തുവായം


Related Questions:

നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?

സൂര്യൻ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത് ?

  1. അർക്കൻ
  2. മിഹിരൻ
  3. ആദിത്യൻ
  4. സുധാംശു
    സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
    'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ